THE HEARING TIMES

1000 പേർക്ക് കേൾവിയുടെ സമ്മാനം; വലിയൊരു സ്വപ്നവുമായി Travancore Hearing Solutions

കേൾക്കട്ടെ അവർ, ജീവിതത്തിന്റെ മനോഹര ശബ്ദങ്ങൾ

കേൾവി നഷ്ടപ്പെട്ടിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ശ്രവണസഹായി സ്വന്തമാക്കാൻ കഴിയാത്ത നിരവധി പേർ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ജീവിതത്തിലേക്ക് വീണ്ടും ശബ്ദങ്ങളുടെ സന്തോഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ Travancore Hearing Solutions ഒരു വലിയ സ്വപ്നവുമായി മുന്നോട്ട് പോകുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേൾവി നഷ്ടമുള്ള 1000 പേർക്ക് ശ്രവണസഹായികൾ സൗജന്യമായി നൽകുക  അതാണ് ഞങ്ങളുടെ സ്വപ്നം

50% SPECIAL OFFER

ഒരു ശ്രവണസഹായി നൽകുക എന്നതിലുപരി, ഒരാൾക്ക് പ്രിയപ്പെട്ടവരുടെ ശബ്ദം വീണ്ടും കേൾക്കാനും, മറ്റുള്ളവരുമായി ആത്മവിശ്വാസത്തോടെ സംസാരിക്കാനും, സമൂഹത്തിന്റെ ഭാഗമാകാനും ഒരു അവസരം നൽകുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
അർഹരായ ആളുകളെ കണ്ടെത്തി, ആവശ്യമായ കേൾവി പരിശോധനകൾ നടത്തി, അവരുടെ കേൾവി ആവശ്യങ്ങൾക്ക് അനുയോജ്യമായ ശ്രവണസഹായികൾ ലഭ്യമാക്കാനാണ് ഞങ്ങളുടെ ശ്രമം.

MOVEMENTS THAT MATTER

1000 ശ്രവണസഹായികൾ…
1000 ജീവിതങ്ങളിൽ പുതിയ പ്രതീക്ഷ…
കേൾവിയുടെ സന്തോഷം എല്ലാവരിലേക്കും എത്തിക്കാനുള്ള ഞങ്ങളുടെ സ്വപ്നം.